Friday, March 20, 2026 Last Updated 14 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 04 Nov 2025 08.08 PM

ഇന്ത്യ ഒരു ആഗോള സൂപ്പർ പവർ, ബന്ധം കൂടുതൽ ശക്തമാകുന്നു; വെളിപ്പെടുത്തലുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രി

മധ്യേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിനുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞായിരുന്നു ഇസ്രായേൽ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .
israel, india

ഒരു ആഗോള സൂപ്പർ പവറാണ് ഇന്ത്യയെന്നും, രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പ്രതിരോധം, നവീകരണം, ഭീകരവാദ വിരുദ്ധ പ്രവർത്തനം, വ്യാപാരം എന്നീ മേഖലകളിൽ മുമ്പെന്നത്തേക്കാളും ശക്തമാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ. മധ്യേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിനുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞായിരുന്നു ഇസ്രായേൽ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് . വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇത്തരമൊരു പ്രതികരണം.

Ads by Google
Tuesday 04 Nov 2025 08.08 PM
YOU MAY BE INTERESTED
Ads by Google
Ads by Google