Friday, March 20, 2026 Last Updated 14 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 04 Nov 2025 04.22 PM

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചു

ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
 k n balagopal

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75. 31 കോടി രൂപ അനുവദിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പാചക തൊഴിലാളികളുടെ ഓണറേറിയം, അരി അടക്കം സാധനങ്ങളുടെ വില, അരി എത്തിക്കുന്നതിനുള്ള വാഹന ചെലവ് ഉൾപ്പെടെയുള്ള വയ്ക്കാണ് തുക അനുവദിച്ചത്. പല സ്കൂളുകളിലും ഉച്ചക്കഞ്ഞിക്ക് അരിയില്ലാതെ അധ്യാപകര്‍ പിരിവിട്ട് വാങ്ങിയ സ്ഥിതി സംജാതമായിരുന്നു ഇതിന് പിന്നാലെയാണ് തുക അനുവദിച്ചത് .

Ads by Google
Tuesday 04 Nov 2025 04.22 PM
YOU MAY BE INTERESTED
Ads by Google
Ads by Google