Friday, March 20, 2026 Last Updated 15 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 04 Nov 2025 02.42 PM

ഭാരതപ്പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി; ശരീരത്തിന്റെ മുക്കാൽ ഭാഗവും വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തി

in

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. തോട്ടക്കര ചെരാപ്പറമ്പിൽ 54 കാരനായ ഷംസുദ്ദീന്റെ മൃതദേഹമാണ് മായന്നൂർ പാലത്തിന് താഴെ നിന്നും കണ്ടെത്തിയത്. ശരീരത്തിന്റെ മുക്കാൽ ഭാഗവും വെള്ളത്തിൽ മുങ്ങി കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ന‌പടികള്‍ ആരംഭിച്ചു.

Ads by Google
Tuesday 04 Nov 2025 02.42 PM
YOU MAY BE INTERESTED
Ads by Google
Ads by Google