Saturday, March 21, 2026 Last Updated 41 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 02 Nov 2025 05.58 PM

യുകെയിൽ ട്രെയിനിൽ കത്തിക്കുത്ത്! നിരവധി പേർക്ക് പരിക്ക്, 2 പേർ അറസ്റ്റിൽ

in

യുകെയിലെ കേംബ്രിഡ്ജ്ഷെയറിൽ ട്രെയിനിൽ നിരവധി പേർക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ട്രെയിൻ തടഞ്ഞുനിർത്തി രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

ഹണ്ടിംഗ്ടണിൽ ട്രെയിൻ നിർത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസുമായി (ബിടിപി) തങ്ങളുടെ ഉദ്യോഗസ്ഥർ അടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് കേംബ്രിഡ്ജ്ഷയർ കോൺസ്റ്റാബുലറി അറിയിച്ചു.ഹണ്ടിംഗ്ടണിലേക്കുള്ള ട്രെയിനിൽ "ഒന്നിലധികം ആളുകൾക്ക് കുത്തേറ്റ" സംഭവത്തിൽ ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രതികരിച്ചതായി ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് സ്ഥിരീകരിച്ചു.

Ads by Google
Sunday 02 Nov 2025 05.58 PM
YOU MAY BE INTERESTED
Ads by Google
Ads by Google