Saturday, March 21, 2026 Last Updated 48 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Friday 31 Oct 2025 03.52 PM

പാവപ്പെട്ടവരെ സഹായിക്കണമെങ്കിൽ പ്രധാനമന്ത്രി ആയുഷ്മാൻ യോ​ജന പദ്ധതിയിൽ കേരളം ഒപ്പു വെക്കണം

prime minister

തിരുവനന്തപുരം: പാവപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ എഴുപത് വയസിലധികം പ്രായമുള്ളവർക്ക് സൗജന്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാൻ യോ​ജന പദ്ധതിയിൽ കേരളം ഒപ്പു വെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാലര വർഷം ഭരിച്ചിട്ട് ഇപ്പോഴാണോ ആയമാർക്കടക്കം ആനുകൂല്യം പ്രഖ്യാപിക്കാൻ സർക്കാറിന് തോന്നിയതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാൻ പിഎം ശ്രീ അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

Ads by Google
Friday 31 Oct 2025 03.52 PM
YOU MAY BE INTERESTED
Ads by Google
Ads by Google