Saturday, March 21, 2026 Last Updated 39 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 30 Oct 2025 05.02 PM

അലമാര നിര്‍മ്മാണത്തിനിടെ എയര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചു; തിരുവനന്തപുരത്ത് അതിഥി തൊഴിലാളി മരിച്ചു

in

തിരുവനന്തപുരം: ഉറിയാക്കോട് എയര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ചു. സൈമണ്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലാണ് അപകടമുണ്ടായത്. അലമാരയുടെ നിര്‍മ്മാണത്തിനിടെ കംപ്രസര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബിഹാര്‍ സ്വദേശി സരോജ് സഹായി ആണ് മരിച്ചത്. മറ്റാര്‍ക്കും പരിക്കുകളില്ല.

Ads by Google
Thursday 30 Oct 2025 05.02 PM
YOU MAY BE INTERESTED
Ads by Google
Ads by Google