Saturday, March 21, 2026 Last Updated 52 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 29 Oct 2025 04.30 PM

തൃശൂരിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി; പൊലീസ് സ്ഥലത്ത്, അന്വേഷണം ആരംഭിച്ചു

in

തൃശൂർ: തൃശൂരിൽ അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ചേറ്റുവ പഴയ ടോൾ ബൂത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Ads by Google
Wednesday 29 Oct 2025 04.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google