Saturday, March 21, 2026 Last Updated 50 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 29 Oct 2025 12.52 PM

പാലക്കാട് പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

in

പാലക്കാട്: പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിര(60)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്. തര്‍ക്കത്തിനിടെയായിരുന്നു സംഭവം. പിന്നില്‍ കുടുംബ പ്രശ്‌നമെന്നാണ് നിഗമനം. വാസുവിനെ പൊലീസ് പിടികൂടി.

Ads by Google
Wednesday 29 Oct 2025 12.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google