Saturday, March 21, 2026 Last Updated 52 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Monday 27 Oct 2025 02.47 PM

ആലപ്പുഴ അർത്തുങ്കലിൽ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

in

ആലപ്പുഴ: അർത്തുങ്കലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അർത്തുങ്കൽ മൂന്നാം വാർഡിൽ തുബോളിശേരിൽ പാവിൾ എന്ന പോൾ (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. എട്ടുപേർ അടങ്ങുന്ന സംഘമായിരുന്നു മത്സ്യബന്ധനത്തിന് പോയത്. വള്ളം ശക്തമായ തിരമാലയിൽ പെടുകയായിരുന്നു.

Ads by Google
Monday 27 Oct 2025 02.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google