Saturday, March 21, 2026 Last Updated 56 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 26 Oct 2025 09.04 PM

ഡേറ്റിങ് ആപ്പിലൂടെ പരിചയം, വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച 26കാരന്‍ അറസ്റ്റില്‍

woman

കോഴിക്കോട്: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച 26കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി ശ്രേയസ് വീട്ടില്‍ അനന്തകൃഷ്ണനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം വണ്ടൂര്‍ സ്വദേശിനിയായ യുവതിയെ ആണ് ഇയാള്‍ ഡേറ്റിങ് ആപ്പായ ബംബിള്‍ വഴി പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചത്. പൊറ്റമ്മലിലുള്ള ലോഡ്ജില്‍ കൂട്ടിക്കൊണ്ടു പോവുകയും വിവാഹം കഴിക്കാം എന്നു വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു.

Ads by Google
Sunday 26 Oct 2025 09.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google