Saturday, March 21, 2026 Last Updated 28 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 23 Oct 2025 06.46 PM

മുൻമന്ത്രി തോമസ് ഐസക്കിന്റെ് വോട്ട് വോട്ടർ പട്ടികയിൽ നിന്ന് നീക്കി; നടപടി മഹിളാ കോൺഗ്രസ് പരാതിയെ തുടർന്ന്

uploads/news/2025/10/807197/1.gif
photo - facebook

ആലപ്പുഴ: മുൻമന്ത്രി തോമസ് ഐസക്കിൻ്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. മഹിളാ കോൺഗ്രസ് നേതാവിൻ്റെ പരാതിയെ തുടർന്നാണ് നടപടി. ആലപ്പുഴ കിടങ്ങാംപറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770 -ാം പേരു കാരനായിരുന്നു ഐസക്.

ഇന്ന് നടന്ന ഹിയറിങ്ങിൽ ആണ് വോട്ട് ഒഴിവാക്കിയത്. എംഎൽഎ ഓഫീസിൻ്റെ അഡ്രസിലായിരുന്നു വോട്ട് ഉണ്ടായിരുന്നത്. ഇതിനെതിരെ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീലതയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വോട്ട് നീക്കുകയായിരുന്നു.

Ads by Google
Thursday 23 Oct 2025 06.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google