Saturday, March 21, 2026 Last Updated 3 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Friday 17 Oct 2025 05.27 PM

ആലുവയിൽ നിന്ന് കാണാതായ 14-കാരനെ കണ്ടെത്തി

uploads/news/2025/10/806205/police-jeep.gif
photo - facebook

കൊച്ചി: ആലുവയിൽ കാണാതായെ 14-കാരനെ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി കത്തെഴുതിവെച്ച് വീട് കുട്ടി വിടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാത്രി കത്തെഴുതിവച്ച് കുട്ടി വീട് വിടുകയായിരുന്നു. സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നീല ഹൂഡി ധരിച്ച് ബാഗുമായി കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

Ads by Google
Friday 17 Oct 2025 05.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google