Saturday, March 21, 2026 Last Updated 8 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 04.05 PM

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകള്‍ രാധ അന്തരിച്ചു

uploads/news/2025/10/805969/12.gif
photo - facebook

കൊച്ചി: മഹാകവി ജി ശങ്കരക്കുറുപ്പിന്റെ മകളും പ്രൊഫസര്‍ എം. അച്യുതന്റെ പത്‌നിയുമായ രാധ (86) അന്തരിച്ചു. കൊച്ചി നഗരസഭ മുന്‍ ഡെപ്യൂട്ടി മേയറായിരുന്ന മകള്‍ ഭദ്രയുടെ ഇടപ്പള്ളിയിലുള്ള കോണ്‍ഫിഡന്റ് പ്രൈഡ് ഫ്‌ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം നാളെ (17/10/25) പതിനൊന്ന് മണിക്ക് രവിപുരത്ത് വെച്ച് നടക്കും.

ഡോ. നന്ദിനി നായര്‍ (ക്യൂട്ടിസ് ക്ലിനിക്ക് എറണാകുളം), ഡോ നിര്‍മ്മല പിള്ള (പുണെ )എന്നിവരാണ് മറ്റു മക്കള്‍. പ്രശസ്ത ഓങ്കോളജിസ്റ്റ് മോഹന്‍ നായര്‍, ജി.എം.പിള്ള ( സാഹിത്യകാരന്‍ ജി.മധുസുദനന്‍ ) ഐ.എ.എസ് (പുണെ) എന്നിവര്‍ മരുമക്കളാണ്.

Ads by Google
Thursday 16 Oct 2025 04.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google