Saturday, March 21, 2026 Last Updated 6 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 03.04 PM

മലപ്പുറത്ത് ബൈക്ക് മറിഞ്ഞ് ബസിനടിയിലേക്ക് വീണു, യുവാവിന് ദാരുണാന്ത്യം

in

മലപ്പുറം: തിരുവാലിയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വട്ടപറമ്പ് സ്വദേശി വിഷ്ണു ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ് യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീണാണ് അപകടമുണ്ടായത്. തിരുവാലിയിൽ നിന്ന് നടുവത്തേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ ബസ് വരികയും ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് യാത്രികൻ വിഷ്ണു ബസിന് അടിയിലേക്ക് വീഴുകയുമായിരുന്നു.

Ads by Google
Thursday 16 Oct 2025 03.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google