Saturday, March 21, 2026 Last Updated 5 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 04.48 PM

മദ്യപാനത്തിനിടെ തര്‍ക്കം; ചടയമംഗലത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

in

കൊല്ലം: ചടയമംഗലത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചടയമംഗലം പോരേടം മാടന്‍നട സ്വദേശി( 54) നൗഷാദ് ആണ് മരിച്ചത്. കരകുളം ചെറുവേലിക്കോണത്ത് വീട്ടില്‍ വിജേഷിനെ ചടയമംഗലം പൊലീസ് പിടികൂടി.

Ads by Google
Wednesday 15 Oct 2025 04.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google