Saturday, March 21, 2026 Last Updated 26 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 11 Oct 2025 01.25 PM

എലിപ്പനി ബാധിച്ച് കോട്ടയത്ത് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു; മരണം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

in

കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

Ads by Google
Saturday 11 Oct 2025 01.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google