Saturday, March 21, 2026 Last Updated 26 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 09 Oct 2025 07.04 PM

തളിപ്പറമ്പിൽ വൻ തീപിടിത്തം: നിരവധി കടകൾക്ക് തീപിടിച്ചു

uploads/news/2025/10/804753/9.gif
photo - facebook

കണ്ണൂര്‍ : തളിപ്പറമ്പ് നഗരത്തില്‍ വന്‍ തീപിടുത്തം . വൈകിട്ട് 5 മണിയോടെയാണ് സംഭവം . തളിപറമ്പിലെ വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

ബസ് സ്റ്റാൻഡിനടുത്തായുള്ള വിവിധ കടകൾക്കാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം ടത്തുകയാണ്. മറ്റു കെട്ടിടങ്ങളിലേക്കും തീ പടർന്നു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നുണ്ട്.

Ads by Google
Thursday 09 Oct 2025 07.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google