Saturday, March 21, 2026 Last Updated 2 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 04 Oct 2025 04.42 PM

വർക്കലയിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിക്ക് മർദനമേറ്റതായി പരാതി

uploads/news/2025/10/803898/5.gif
photo - facebook

തിരുവനന്തപുരം : വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് മര്‍ദനമേറ്റതായി പരാതി . ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ ഗ്രീക്ക് സ്വദേശിയായ റോബര്‍ട്ടിനാണ് മര്‍ദനമേറ്റത് . ബീച്ചില്‍ വാട്ടര്‍ സ്പോര്‍ട്സ് നടത്തുന്ന ജീവനക്കാരാണ് മര്‍ദിച്ചത് .

ഇന്ന് രാവിലെയായിരുന്നു സംഭവം. ഇടയ്ക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. കടലില്‍ ഇറങ്ങരുതെന്ന് വാട്ടര്‍ സ്‌പോര്‍ട്‌സ് തൊഴിലാളികള്‍ അറിയിച്ചതിനെ തുടന്നുണ്ടായ വാക്കു തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. വര്‍ക്കലയില്‍ കടല്‍ക്ഷോഭം തുടരുകയാണ്.

Ads by Google
Saturday 04 Oct 2025 04.42 PM
YOU MAY BE INTERESTED
Ads by Google
Ads by Google