Saturday, March 21, 2026 Last Updated 2 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 01 Oct 2025 08.52 PM

വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് ഒന്നരക്കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്നു; ബംഗാള്‍ സ്വദേശിയെ പിടികൂടി വിയ്യൂര്‍ പൊലീസ്

police
photo; representative

തൃശൂര്‍: കുറ്റൂരിലെ വീട്ടില്‍ നിന്ന് ഒന്നരക്കോടിയുടെ ആഭരണങ്ങള്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ കച്ചി ഷെയ്ക്കിനെ ആണ് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2025 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി ലോക്കറില്‍ സൂക്ഷിച്ചിരുന്ന 1.5 കോടിരൂപയില്‍ കൂടുതല്‍ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളും രത്‌നാഭരണങ്ങളും മോഷണം നനടത്തുകയായിരുന്നു. സാക്ഷിമൊഴികളുടേയും ശാസ്ത്രീയമായ തെളിവുകളുടേയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Ads by Google
Wednesday 01 Oct 2025 08.52 PM
YOU MAY BE INTERESTED
Ads by Google
Ads by Google