Wednesday, March 18, 2026 Last Updated 2 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Sep 2025 12.53 PM

നീ ഏഴ് പിറന്നാളുകള്‍ എന്നോടൊപ്പം വിജയകരമായി പിന്നിട്ടിരിക്കുന്നു; സുഹൃത്തിന് ആശംസകളുമായി അനാര്‍ക്കലി

anarkali-marikar
photo-www.instagram.com/anarkalimarikar

പ്രിയപ്പെട്ട സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി അനാര്‍ക്കലി മരക്കാര്‍. ഏഴ് വര്‍ഷമായി കൂടെയുളള സുഹൃത്ത് അമീന്‍ ബാരിഫിനാണ് അനാര്‍ക്കലി ആശംസ നേര്‍ന്നത്.

നീ ഏഴ് പിറന്നാളുകള്‍ എന്നോടൊപ്പം വിജയകരമായി പിന്നിട്ടിരിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നാണ് അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അമീനൊപ്പമുളള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.

സുഹൃത്തിനൊപ്പമുള്ള ഒരു തീവണ്ടി യാത്രയുടെ ചിത്രവും അനാര്‍ക്കലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ ട്രെയിൻ യാത്ര കഴിഞ്ഞിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെന്നും താരം കുറിച്ചു.

Ads by Google
Wednesday 24 Sep 2025 12.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google