Wednesday, March 18, 2026 Last Updated 4 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Sep 2025 08.59 AM

' ഡാഡ് ലൈഫ്' ; മക്കള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ടൊവിനോ

parenting
photo-www.instagram.com/tovinothomas/

മക്കള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്. ' ഡാഡ് ലൈഫ്' എന്ന അടിക്കുറിപ്പോടെ മക്കളായ ഇസയ്ക്കും തഹാനുമൊപ്പമുളള ചിത്രമാണ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

മൂത്തമകളായ ഇസ പിതാവിന്റെ കഴുത്തിലൂടെ കൈയിട്ട് പിന്നില്‍ ചേര്‍ന്ന് കിടക്കുകയാണ്. അതേസമയം, ഇളയമകനായ തഹാന്‍ കഴുത്തിലൂടെ കൈയിട്ട് നെഞ്ചോടു ചേര്‍ന്നു കിടക്കുകയാണ്. കറുപ്പ് പാന്റ്‌സും ടീ ഷര്‍ട്ടുമാണ് ടൊവിനോയുടെ വേഷം.

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ടൊവിനോ തോമസും ലിഡിയയും 2014ല്‍ വിവാഹിതരായത്. ഇസ, തഹാന്‍ എന്നിവരാണ് മക്കള്‍.

Ads by Google
Tuesday 23 Sep 2025 08.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google