Wednesday, March 18, 2026 Last Updated 0 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 12.48 PM

നടി രാധിക ശരത്കുമാറിന്റെ അമ്മ ഗീത അന്തരിച്ചു

mother, dies

നടി രാധിക ശരത്കുമാറിന്റെ അമ്മ ഗീത അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഞാറയാഴ്ച രാത്രിയാണ് അന്ത്യം. അന്തരിച്ച മുതിര്‍ന്ന തമിഴ് നടന്‍ എം.ആര്‍. രാധയുടെ ഭാര്യയാണ് ഗീത.

മൃതദേഹം പോയസ് ഗാര്‍ഡനിലെ പൊതുദര്‍ശനത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം 4-30ന് സംസ്‌കരിക്കും.

അമ്മയുടെ മരണം എക്‌സിലൂടെ രാധിക ശരത്കുമാര്‍ പങ്കുവെച്ചിട്ടുണ്ട്. അമ്മയുടെ ഏതാനും ചിത്രങ്ങളാണ് രാധിക പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ പോസ്റ്റിനു താഴെ അനുശോചനം രേഖപ്പെടുത്തി.

Ads by Google
Monday 22 Sep 2025 12.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google