Sunday, March 22, 2026 Last Updated 2 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Sep 2025 11.22 AM

നീ എന്റെ ഇളയ സഹോദരന്‍; റോബോ ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കമല്‍ ഹാസന്‍

kamal-haasan-

നടന്‍ റോബോ ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം ര്രഖപ്പെടുത്തി നടന്‍ കമല്‍ ഹാസന്‍. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമല്‍ അനുശോചനം രേഖപ്പെടുത്തിയത്.

റോബോ ശങ്കര്‍ എന്ന് ഒരു വിളിപ്പേര് മാത്രമാണ്, എന്റെ നിഘണ്ടുവില്‍ നിങ്ങള്‍ ഒരു മനുഷ്യനാണ്. അതിനാല്‍ നീ എന്റെ ഇളയസഹോദരനാണ്. നീ എന്നെ ഉപേക്ഷിച്ച് പോകുകയാണോ? നിന്റെ ജോലി കഴിഞ്ഞു നീ മടങ്ങി. എന്റേത് ഇനിയും ബാക്കിയുണ്ട് കമല്‍ കുറിച്ചു.

ഞെട്ടലോടെയായിരുന്നു തമിഴ് സിനിമാ ലോകം റോബോ ശങ്കറിന്റെ മരണവാര്‍ത്തയറിഞ്ഞത്. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കര്‍ രാത്രി ആശുപത്രിയില്‍ലാണ് മരിച്ചത്.

Ads by Google
Friday 19 Sep 2025 11.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google