Wednesday, March 18, 2026 Last Updated 19 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Sep 2025 10.40 AM

നടന്‍ രാമുവിന്റെ മകളുടെ വിവാഹിത്തില്‍ തിളങ്ങി പൃഥ്വിയും ദിലീപും കാവ്യയും; വീഡിയോ

actor-ramu

നടന്‍ രാമുവിന്റെ മകള്‍ അമൃത വിവാഹിതയായി. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ മലയാളസിനിമയില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.

സുരേഷ് ഗോപി, ജയറാം, ദിലീപ്, ഇന്ദ്രജിത്ത് എന്നിവര്‍ കുടുംബസമമതം പങ്കെടുത്തു. പൃഥ്വിരാജ്, ബിജു മേനോന്‍, ഷാജി കൈലാസ്, ആനി തുടങ്ങിയവരും വിവാഹച്ചടങ്ങിനെത്തി. ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പിതാവുകൂടിയായ നടന്‍ സുകുമാരന്റെ ബന്ധുവാണ് രാമു.

ഭരതന്‍ സംവിധാനം ചെയ്ത ഓര്‍മയ്ക്കായി എന്ന ചിത്രത്തിലൂടെയാണ് രാമു സിനിമയിലെത്തുന്നത്. തുടര്‍ന്ന് നായകനായും, വില്ലനായും , സ്വഭാവനടനായുല്ലൊം രാമു നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

രാമുവിന്റെ മകനായ ദേവദാസും നടനാണ്. അതിശയന്‍, ആനന്ദഭൈരവി, കളിക്കൂട്ടുകാര്‍ എന്നീ ചിത്രങ്ങളില്‍ ദേവദാസ് പ്രധാനവേഷത്തിലെത്തിയിരുന്നു. 1995 ല്‍ ആയിരുന്നു രാമുവിന്റെ വിവാഹം. രശ്മിയാണ് ഭാര്യ.

Ads by Google
Monday 01 Sep 2025 10.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google