Wednesday, March 18, 2026 Last Updated 1 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Friday 29 Aug 2025 01.50 PM

' നിങ്ങളുടെ പ്രഭാവലയം എപ്പോഴും തലമുറകളെ പ്രചോദിപ്പിക്കുന്നു' ; നാഗാര്‍ജുനയ്ക്ക് പിറന്നാള്‍ ആശംസിച്ച് രാകുല്‍ പ്രീത് സിങ്

uploads/news/2025/08/798303/nagarjuna-rakul.gif
photo-www.facebook.com/ActressRakulPreet

തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെ ജന്മദിനമാണിന്ന്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടി രാകുല്‍ പ്രീത് സിങ്.

'' ഹൃദയങ്ങളുടെ രാജാവ് അക്കിനേനി നാഗാര്‍ജുന സാറിന് ജന്മദിനാശംസകള്‍. നിങ്ങളുടെ പ്രഭാവലയം എപ്പോഴും തലമുറകളെ പ്രചോദിപ്പിക്കുകയും എണ്ണമറ്റ ആരാധകര്‍ക്ക് സന്തോഷം നല്‍കുകയും ചെയ്യട്ടെ'' രാകുല്‍ പ്രീത് സിങ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം ലോകേഷ് കനകരാജിന്റെ രജനികാന്ത് ചിത്രം ' കൂലി' ആണ് നാഗാര്‍ജുന അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. കൂലിയിലെ നാഗാര്‍ജുന അവതരിപ്പിച്ച സൈമണ്‍ എന്ന വില്ലന്‍ വേഷം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

Ads by Google
Friday 29 Aug 2025 01.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google