Wednesday, March 18, 2026 Last Updated 6 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Friday 29 Aug 2025 11.56 AM

'ഹൃദയപൂര്‍വ്വം'കാണാന്‍ കുടുംബസമേതം തിയേറ്ററില്‍ എത്തി മോഹന്‍ലാല്‍ ; വീഡിയോ

watch, at

ഹൃദയപൂര്‍വ്വം കാണാന്‍ തിയേറ്ററില്‍ എത്തി മോഹന്‍ലാല്‍. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് നടന്‍ അമേരിക്കയിലെ തിയേറ്ററില്‍ എത്തിയത്.

അതേമസയം മികച്ച അഭിപ്രായങ്ങളാണ് ഹൃദയപൂര്‍വ്വത്തിന് ലഭിക്കുന്നത്. മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങള്‍. എമ്പുരാനും തുടരുമിനും ശേഷം മോഹന്‍ലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.

2015-ല്‍ പുറത്തിറങ്ങിയ ' എന്നും എപ്പോഴും' എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്.

Ads by Google
Friday 29 Aug 2025 11.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google