Wednesday, March 18, 2026 Last Updated 3 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 28 Aug 2025 08.57 AM

പ്രിയപ്പെട്ട സുഹൃത്ത് സൂരിയ്ക്ക് പിറന്നാള്‍ ആശംസയുമായി ഐശ്വര്യ ലക്ഷ്മി

actor
photo-www.instagram.com/aishu__/

തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൂരി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. പ്രിയ സുഹൃത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ എത്തി.

സൂരിയ്‌ക്കൊപ്പമുളള ചിത്രത്തിന് ഒപ്പമായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ പിറന്നാള്‍ ആശംസ.

അതേസമയം പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത മാമന്‍ എന്ന സിനിമയില്‍ സൂരിയും ഐശ്വര്യ ലക്ഷ്മിയും ഒരുമിച്ചെത്തിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് ചിത്രത്തിനു ലഭിച്ചത്.

Ads by Google
Thursday 28 Aug 2025 08.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google