Sunday, March 22, 2026 Last Updated 40 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 02 Aug 2025 08.07 PM

'പ്രിയ ഗുരു സാനു മാഷ്', പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തില്‍ മമ്മൂട്ടി

വീണ് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു എം കെ സാനു.
mammootty ,  m k sanu
photo - facebook

തിരുവനന്തപുരം : എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി. 'പ്രിയ ഗുരു സാനു മാഷിന് ആദരാഞ്ജലികൾ' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു എം കെ സാനു. 99 വയസായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

1983ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചു. 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

Ads by Google
Saturday 02 Aug 2025 08.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google