Sunday, March 22, 2026 Last Updated 1 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Friday 01 Aug 2025 06.13 PM

കണ്ണൂരിൽ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

uploads/news/2025/08/794155/4.gif
photo - facebook

കണ്ണൂർ: ഏഴോമിൽ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പൻചാൽ കൊയിലേരിയൻ വീട്ടിൽ കെ.സുരഭി (29) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ഷാളുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. അച്ഛൻ: പരേതനായ സുരേഷ്, അമ്മ: കെ.സവിത, ഭർത്താവ്: സോജൻ പള്ളിക്കര, മകൾ: ഇവ സോജൻ.

Ads by Google
Friday 01 Aug 2025 06.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google