Monday, March 23, 2026 Last Updated 56 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Jul 2025 06.20 PM

ഡാമുകളിൽ ഹൈ അലർട്ട്; സംസ്ഥാനത്തെ 10 ഡാമുകളിൽ റെഡ് അലേർട്ട്

uploads/news/2025/07/793776/6.gif
photo; representative image

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ഡാമുകളിൽ റെഡ് അലേർട്ട്. പത്തനംതിട്ടയിലെ കക്കി, പൊന്മുടി, ബാണാസുരസാഗർ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലേർട്ടുള്ളത്. ഇടുക്കിയിൽ 5 ഡാമുകളിലും റെഡ അലർട്ട് തുടരുന്നു.

മാട്ടുപ്പെട്ടി,പൊന്മുടി,കല്ലാർകുട്ടി,ഇരട്ടയാർ, ലോവർപെരിയാർ,ഡാമുകളിലാണ് റെഡ് അലർട്ട്. തൃശൂരിലെ ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിലും റെഡ് അലർട്ട്. വയനാട് ഡാമിലും റെഡ് അലെർട്ട്.

ഇടുക്കി ഡാമിൽ നീല അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷട്ടർവരെ ജലനിരപ്പെത്തി. ആറടികൂടി സംഭരണം സാധ്യമാണ്. ഓറഞ്ച് അലർട്ടുള്ള കക്കി ഡാം മഴ ശക്തമായാൽ തുറക്കേണ്ടിവരും. കക്കയം, ബാണാസുരസാഗർ, പെരിങ്ങൽക്കുത്ത്, ഷോളയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, പൊൻമുടി, ലോവർ പെരിയാർ എന്നീ ഡാമുകളാണ് തുറന്നിട്ടുള്ളള്ളത്. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാമുകളിൽ ഇത്രയേറെ വെള്ളം സംഭരിക്കപ്പെടുന്നത്.

Ads by Google
Wednesday 30 Jul 2025 06.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google