Sunday, March 22, 2026 Last Updated 35 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Jul 2025 04.36 PM

തിരുവനന്തപുരംത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടില്‍ ജീവനൊടുക്കി; സ്കൂൾ മാറിയതിൽ മനോവിഷമം?

in

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പ്രതിഭയെയാണ് ഇന്നു രാവിലെ ഊരൂട്ടുകാലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുതിയ സ്‌കൂളില്‍ പ്രവേശനം നേടിയ ശേഷം കുട്ടി മനോവിഷമത്തിലായിരുന്നുവെന്നു വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു

Ads by Google
Wednesday 30 Jul 2025 04.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google