Sunday, March 22, 2026 Last Updated 35 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Jul 2025 12.46 PM

ഛത്തീസ്ഗഡിലെ പള്ളിയിൽ അതിക്രമം; പ്രാർഥനയ്ക്കെത്തിയവരെ ഭീഷണിപ്പെടുത്തി

in

ഛത്തീസ്ഗഡ്: കാംഗറിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെ അതിക്രമം. ഒരു സംഘം പള്ളിയിലേക്ക് അതിക്രമിച്ചു കയറി സാധനങ്ങൾ തല്ലിത്തകർത്തു. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. പള്ളിയിൽ ആരാധനയ്ക്കായി എത്തിയവരെ ഭീഷണിപ്പെടുത്തി പുറത്താക്കി.

Ads by Google
Tuesday 29 Jul 2025 12.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google