Monday, March 23, 2026 Last Updated 55 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Jul 2025 03.49 PM

ആര്‍ജെഡി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

uploads/news/2025/07/793061/1.gif
photo - facebook

തിരുവനന്തപുരം : ആര്‍ജെഡി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. വി. സുരേന്ദ്രന്‍പിള്ള, ഇ.പി. ദാമോദരന്‍ മാസ്റ്റര്‍, കെ.കെ. ഹംസ എന്നിവരെ വൈസ് പ്രസിഡന്റുമാരായും വി. കുഞ്ഞാലി, ജമീല പ്രകാശം, യൂജിന്‍ മൊറോലി, സബാഹ് പുല്‍പറ്റ, സലിം മടവൂര്‍, പി.കെ. പ്രവീണ്‍കുമാര്‍ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും നിയോഗിച്ചതായി ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ അറിയിച്ചു.

മറ്റുസംസ്ഥാന ഭാരവാഹികള്‍-

സെക്രട്ടറിമാര്‍- ടി.വി. ബാലകൃഷ്ണന്‍, കോവളം സുരേഷ്, രബിജ, കെ.പി. പ്രശാന്ത്, അഡ്വ. വി. രവീന്ദ്രനാഥ് , ട്രഷറര്‍- എന്‍.സി. മോയിന്‍കുട്ടി

Ads by Google
Saturday 26 Jul 2025 03.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google