Monday, March 23, 2026 Last Updated 0 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Jun 2025 03.31 PM

കേരള ഹൈക്കോടതി ജഡ്ജി എ ബദ്റുദ്ദീന്റെ വീട്ടിൽ മോഷണം; 6 പവന്റെ സ്വർണ്ണാഭരണങ്ങൾ നഷ്ടമായി

robbery
photo; representative

കൊച്ചി: കൊച്ചി കളമശ്ശേരിയിൽ കേരള ഹൈക്കോടതി ജഡ്ജി എ ബദ്റുദ്ദീന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീടിനകത്തെ ബെഡ്‌റൂമിൽ സൂക്ഷിച്ചിരുന്ന വളകളടക്കം 6 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടമായെന്നാണ് പരാതി. വീടുമായി അടുത്തിടപഴകുന്ന വ്യക്തികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി തെളിവുകൾ അടക്കം ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയതായി കളമശ്ശേരി പൊലീസ് അറിയിച്ചു.

Ads by Google
Friday 27 Jun 2025 03.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google