Monday, March 23, 2026 Last Updated 9 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Jun 2025 05.46 PM

എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം; ഉപന്യാസ വിഭാഗത്തിൽ എൻഡോവ്മെന്റ് അവാർഡ്

uploads/news/2025/06/788112/8.gif
photo - facebook

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉപന്യാസ വിഭാഗത്തില്‍ എം. സ്വരാജിന്റെ പൂക്കളുടെ പുസ്തകം പുരസ്‌കാരത്തിനര്‍ഹമായി. ഉപന്യാസനത്തിനുള്ള സി .ബി. കുമാര്‍ അവാർഡിനാണ് സ്വരാജ് അർഹനായിരിക്കുന്നത്.

നിലമ്പൂർ ഉപതെര‌ഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായിരുന്നു തൃപ്പുണ്ണിത്തുറ മുൻ എം എൽ എ കൂടിയായ സ്വരാജ്. കഴിഞ്ഞ ദിവസം ഫലം പുറത്തുവന്ന നിലമ്പൂർ തെര‍ഞ്ഞെടുപ്പിൽ സ്വരാജ് 11077 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.

Ads by Google
Thursday 26 Jun 2025 05.46 PM
YOU MAY BE INTERESTED
Ads by Google
Ads by Google