Thursday, March 19, 2026 Last Updated 8 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Jun 2025 04.57 PM

തല മൊട്ടയടിച്ച് ലുക്കില്‍ ഞെട്ടിച്ച് അജിത്; ചിത്രങ്ങള്‍ വൈറല്‍

look, viral

നടന്‍ അജിത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുടി പറ്റെ വെട്ടിയ ലുക്കിലുളള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബാര്‍സലോണയില്‍ നിന്നുളള ചിത്രമാണിത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. യൂറോപ്യന്‍ റേസിങ് പര്യടത്തിനുളള ഒരുക്കങ്ങളിലാണിപ്പോള്‍ അജിത്.

അതേസമയം, എകെ 64 ആണ് അജിത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകനായ അദിക് രവിചന്ദര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Ads by Google
Tuesday 24 Jun 2025 04.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google