Thursday, March 19, 2026 Last Updated 5 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Jun 2025 01.41 PM

' അച്ഛന്‍ പോയിട്ട് ഇന്നേക്ക് 28 വര്‍ഷം'; സുകുമാരന്റെ ഓര്‍മയില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും

uploads/news/2025/06/786553/sukumaran.gif

നടന്‍ സുകുമാരന്റെ ഓര്‍മകള്‍ പങ്കുവെച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും. സുകുമാരന്റെ 28-ാം ചരമവാര്‍ഷികത്തില്‍ അച്ഛന് പ്രണാമം അര്‍പ്പിച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടി.

സുകുമാരന്റെ യൗവനതീക്ഷ്ണമായ ചിത്രമായിരുന്നു പൃഥ്വിരാജ് പങ്കുവെച്ചത്. ' എന്നു നിന്റെ മൊയ്തീനി' ലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന് ഇതേ ലുക്കല്ലേ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ' അച്ഛന്‍ പോയിട്ട് ഇന്നേക്ക് 28 വര്‍ഷം' എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത് സുകുമാരന്റെ പഴയകാലചിത്രം പങ്കുവെച്ചത്.

Ads by Google
Tuesday 17 Jun 2025 01.41 PM
YOU MAY BE INTERESTED
Ads by Google
Ads by Google