Thursday, March 19, 2026 Last Updated 10 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Jun 2025 09.11 AM

നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു

father

നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു. കാസര്‍കോഡ് നീലേശ്വരം പളളിക്കര കുടുംബാംഗവും സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയുമാണ്. 75 വയസായിരുന്നു. ചെന്നൈയില്‍വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശ്യാമള. മകന്‍: മിഥുന്‍( ഓസ്‌ട്രേലിയ). മരുമക്കള്‍: റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്.

Ads by Google
Tuesday 17 Jun 2025 09.11 AM
YOU MAY BE INTERESTED
Ads by Google
Ads by Google