Wednesday, March 25, 2026 Last Updated 0 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Jun 2025 03.43 PM

മഹാരാഷ്ട്രയിലെ പൂനെയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടിത്തം; ആളപായമില്ല

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടിത്തം. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ട്രെയിനിലെ ശുചിമുറിയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ആളപായമില്ല.

ട്രെയിനിലെ ശുചിമുറിയില്‍ ഒരാൾ കുടുങ്ങിക്കിടന്നിരുന്നു. ഇയാളുടെ നിലവിളി കേട്ടെത്തിയ യാത്രക്കാരാണ് സംഭവം അധികൃതരെ അറിയിച്ചത്. തുടർന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. ശുചിമുറിയിലെ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Ads by Google
Monday 16 Jun 2025 03.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google