Thursday, March 19, 2026 Last Updated 5 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Jun 2025 03.17 PM

വൈറ്റ് ഡ്രസ്സില്‍ ഡോളിനെ പോലെ തിളങ്ങി റായ് ലക്ഷ്മി; പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ വൈറല്‍

birthday
photo-www.instagram.com/iamraailaxmi/

നടിയും മോഡലുമായ ലക്ഷ്മി റായി മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. അടുത്തിടെ, ന്യൂമറോളജി പ്രകാരം തന്റെ പേരില്‍ മാറ്റം വരുത്തിയിരുന്നു താരം. റായ് ലക്ഷ്മി എന്നാണ് താരത്തിന്റെ പുതിയ പേര്.

റായ് ലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വൈറ്റ് ഡ്രസ്സില്‍ ഡോളിനെ പോലെ തിളങ്ങുന്ന റായ് ലക്ഷ്മിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. 36-ാം വയസ്സിലും കോളേജ് സ്റ്റുഡന്റിനെ പോലെ തോന്നുന്നു എന്നാണ് ആരാധകരുടെ കമന്റ്.

2005ല്‍ 'കര്‍ക കസദര' എന്ന തമിഴ് ചിത്രത്തിലൂടെയാണ്ണ് ലക്ഷ്മി റായ് അഭിനയരംഗത്തേക്ക് എത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അണ്ണന്‍ തമ്പി, ടു ഹരിഹര്‍ നഗര്‍ , ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗ്ഗമാണ്, പരുന്ത്, മേക്കപ്പ് മാന്‍, അറബീം ഒട്ടകോം പി. മാധവന്‍ നായരും, പ്രിവ്യു, ആറു സുന്ദരിമാരുടെ കഥ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലും ചുവടുറപ്പിച്ചു.നിരവധി ഹിന്ദി, തമിഴ് ചിത്രങ്ങളിലും റായ് ലക്ഷ്മി തിളങ്ങിയിട്ടുണ്ട്.

Ads by Google
Monday 09 Jun 2025 03.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google