Monday, March 23, 2026 Last Updated 59 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Friday 06 Jun 2025 04.35 PM

അമ്മ വഴക്ക് പറഞ്ഞു; നേമത്ത്നാലാം ക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
uploads/news/2025/06/784996/new-baby-death.gif
photo - facebook

തിരുവനന്തപുരം: നേമത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് കുട്ടി ആത്മഹത്യ ചെയ്തത്. അമ്മ: ലേഖ, അച്ഛൻ: ശ്യാം.

അഹല്യ എന്ന ഒമ്പത് വയസുകാരിയാണ് വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ചത്. രാവിലെ ഇളയ കുട്ടി നിലത്തുവീഴുകയും ഇതേത്തുടർന്ന് അമ്മ അഹല്യയെ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ്‌ പേരിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Ads by Google
Friday 06 Jun 2025 04.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google