Monday, March 23, 2026 Last Updated 58 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Jun 2025 04.11 PM

മുല്ലപ്പെരിയാറില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

uploads/news/2025/06/784818/police.gif
photo - facebook

ഇടുക്കി: മുല്ലപ്പെരിയാറില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. കുമളി മന്നാകുടി സ്വദേശി അരിയാന്റെ മകന്‍ അര്‍ജുനെയാണ് (17) കാണാതായത്. ഇന്നലെ സുഹൃത്തുകള്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഇന്ന് വിദ്യാര്‍ത്ഥിക്കായി അന്വേഷണം നടത്തിയപ്പോഴാണ് ഒഴുക്കില്‍ പെട്ട വിവരം സുഹൃത്തുകള്‍ പുറത്ത് പറയുന്നത്. ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.

Ads by Google
Thursday 05 Jun 2025 04.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google