Monday, March 23, 2026 Last Updated 16 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Jun 2025 05.13 PM

മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ടു ; കെ റെയിലിന് ബദലായി ഇ ശ്രീധരൻ സമര്‍പ്പിച്ച പദ്ധതി പരിഗണനയില്‍

uploads/news/2025/06/784433/7.gif
photo - facebook

ന്യൂഡല്‍ഹി : സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ചു. ആശ്വാസകരമായ മറുപടിയാണ് കേന്ദ്രത്തിൽനിന്നുണ്ടയതെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. തുടര്‍നടപടിയെന്ന നിലയില്‍ ബദല്‍ പാത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ കേരളം ആവശ്യപ്പെട്ടു.

ഇ ശ്രീധരൻ ഡല്‍ഹിയിൽ എത്തി കേന്ദ്രമന്ത്രിയെ കാണും , അതിന് ശേഷം കേന്ദ്രംകേരളത്തെ കേന്ദ്രം നിലപാട് അറിയിക്കും. അങ്കമാലി ശബരി റെയിൽപ്പാത യാഥാർഥ്യമാക്കാനും തീരുമാനമായി.കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തിൽ എത്തും . കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഇ. ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത് .

Ads by Google
Tuesday 03 Jun 2025 05.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google