Tuesday, March 24, 2026 Last Updated 29 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Jun 2025 01.12 PM

വലയിൽ കാൽ കുടുങ്ങി മുങ്ങിത്താഴ്ന്നു, പത്തനംതിട്ടയില്‍ സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ പോയ യുവാവിന് ദാരുണാന്ത്യം

pathanamthita

പത്തനംതിട്ട: തിരുവല്ല വള്ളംകുളം കാവുങ്കലിൽ വള്ളെം മറിഞ്ഞ് മരിച്ചു. സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വള്ളത്തിൽ പോയ വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രൻ (35 ) ആണ് മരിച്ചത്. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു.

Ads by Google
Monday 02 Jun 2025 01.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google