Tuesday, March 24, 2026 Last Updated 29 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Jun 2025 11.43 AM

കൊല്ലത്ത് സ്കൂൾ പ്രവേശനത്തിന് കാത്തിരിക്കവേ നൊമ്പരമായി നാലര വയസുകാരി, കളിച്ചുകൊണ്ടിരിക്കെ ഓടയിൽ വീണ് മരിച്ചു

uploads/news/2025/06/784230/baby leg.jpg

കൊല്ലം: പൻമനയിൽ നാലര വയസുകാരി ഓടയിൽ വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ്, രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് പൻമന വടുതലയിലെ അമ്മയുടെ വീടിന് സമീപം കളിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ പ്രവേശനത്തിന് കാത്തിരിക്കവേയാണ് കുഞ്ഞിന്റെ ദാരുണാന്ത്യം.

Ads by Google
Monday 02 Jun 2025 11.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google