Tuesday, March 24, 2026 Last Updated 2 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 May 2025 08.59 AM

ഹോം സ്‌റ്റേയില്‍ ഗ്രേഡ് എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

grade, si, dead, home, stay

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ ഹോം സ്റ്റേയില്‍ ഗ്രേഡ് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പടന്നയില്‍ അജയ് സരസന്‍ (54) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്.

Ads by Google
Saturday 17 May 2025 08.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google