Tuesday, March 24, 2026 Last Updated 15 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Apr 2025 03.04 PM

വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്; പ്രധാനമന്ത്രി നാളെ എത്തും, തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം

uploads/news/2025/04/778585/pm-modhi-1-image.gif
photo - facebook

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് നാളെയും വെള്ളിയാഴ്ചയും തിരുവനന്തപുരം ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവും.

നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവുക.

Ads by Google
Wednesday 30 Apr 2025 03.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google