Tuesday, March 24, 2026 Last Updated 4 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Apr 2025 03.43 PM

കാട്ടില്‍ വിറക് ശേഖരിക്കാൻ കാട്ടിൽ പോയി, യുവാവിന് കരടിയുടെ ആക്രമണം

uploads/news/2025/04/778391/attack----bear.gif
photo; representative image

വയനാട്: വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ കരടി ആക്രമിച്ചു. രണ്ട് കരടികൾ ചേർന്നാണ് ​യുവാവിനെ ആക്രമിച്ചത്.

ചെതലയം കൊമ്മഞ്ചേരി കാട്ടുനായിക്ക ഉന്നതിയിലെ ഗോപി എന്ന യുവാവിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. സമീപത്തുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു ​ഗോപി.

Ads by Google
Tuesday 29 Apr 2025 03.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google