Tuesday, March 24, 2026 Last Updated 15 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 27 Apr 2025 06.37 PM

ഡ​ല്‍ഹിയിൽ ചേരിയിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തു മരിച്ചു; നിരവധി പേർക്ക് പരിക്ക്

uploads/news/2025/04/777997/fire---balast-2.gif
photo - facebook

ന്യൂഡല്‍ഹി : ചേരിയിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തു മരിച്ചു. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഹിണിയിലെ സെക്ടർ 17 ലാണ് തീപിടുത്തം ഉണ്ടായത്.

500ലധികം വീടുകൾ കത്തി നശിച്ചതായി നിഗമനം. നിലവിൽ അഗ്നിശമനസേന തിയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Ads by Google
Sunday 27 Apr 2025 06.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google