Tuesday, March 24, 2026 Last Updated 11 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 27 Apr 2025 06.22 PM

കാസര്‍കോട് ബസുകള്‍ കൂട്ടിയിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

at

കാസര്‍കോട്: ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് പൊലീസ് സ്‌റ്റേഷന് മുന്നില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Ads by Google
Sunday 27 Apr 2025 06.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google